നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ റൂട്ടേത്?
A. ഡൽഹി – വാരണസി
B. ഡൽഹി – പാട്ട്ണ
C. നാഗ്പൂർ – പുണെ
D. വിശാഖപട്ടണം – സിക്കന്ദരാബാദ്
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?